ഖല്‍ബിലെ കുളിര്‍ തെന്നലാണ് എന്റെ ഹബീബ്
കണ്ണിലെ സുരുമയാണ് എന്റെ സിറാജ്
കൂരിരുള്‍ പ്രഭയാക്കി തന്ന ഖാത്തിം റസൂല്‍
കാരിരുമ്പിന്‍ മാനസങ്ങള്‍ മാറ്റി പൊന്നുര്‍
യാഹബീബ് യാനസീബ് എന്നെ വിളിച്ചീടനെ
യാഹബീബെ അങ്ങിന്‍ ചാരത്തേക്ക് (2 )
ഇഷ്കില്‍ തീര്‍ത്ത വരികള്‍ ഞാന്‍
ഇമ്പത്തോടെ ഓതും ഞാന്‍ (2 )
ആശികീങ്ങള്‍ കോര്‍ത്ത വരികള്‍
ഞാനതെരെ പാടിയേ
ദോഷി ഞാനെങ്കിലും ഹേതുവായ് വിളിചീടനെമേ
യാരസൂലെ യാഹബീബെ
എന്നെയൊന്ന് വിളിക്കാമോ (2 )

No comments:
Post a Comment