മണി ദീപമേ മക്കി മദീനാ നിലാവേ ,,,,,,,,,
മഖ്ബൂലെ യാസിന്‍ മുഹമ്മദ് റസൂലേ ,,,,,,,,
ഉദയാസ്ഥമാനാ ഉപകാര ദീനാ ,,,,,,,,,,,,
ഉദങ്കും പ്രബാവേ ഉടയോന്‍ ഹബീബെ,,,,,,,,,,,
പ്രതാപത്തിന്‍ ജീവാ,,,,,,,
പ്രപഞ്ചത്തിന്‍ കാമ്പേ,,,,,
നിദാനത്തിന്‍ കണ്ണേ ,,,,,,,,,,
നിറഞ്ഞ നിലാവേ ,,,,,,,,,(2 )
ഉദാര സിറാജാ ഉലക ചെങ്കോലെ ,,,,,
ഉധാബിന്‍ സബീലെ ഹുക്മത് നൂറെ
(റിപീറ്റ്)
വിശാല പ്രകാശ ,,,,,,,,,,,,,,,,,,,
വിളങ്കും സന്ദേശം വിശേഷ മതിയേ ,,,,,
മദീനാ നിധിയെ ,,,,,,,,,,,,,
മധദിമ്പ നൂറെ,,,,,,,, മകുട മുനീറെ,,,,,,,,
ചധുര്‍ വേദ പാലേ ശംസുല്‍ ഹുദാവേ
(റിപീറ്റ്)
പരലോക സാക്ഷി
പരമദയാലെ ,,,,,,,,പരിഹാര ദീനെ
പൊരുളും പൂമാനേ,,,,,,,,,,,,,,
ചരാചരാ ജീവേ ,,,,,,,,,,,,ചകുട മുനീറെ ,,,
ശറഫുല്‍ ബഷീറേ ,,,,,,,സദധം തണീയെ,,,,,,,,,,,,,
മഖ്ബൂലെ യാസിന്‍ മുഹമ്മദ് റസൂലേ ,,,,,,,,
ഉദയാസ്ഥമാനാ ഉപകാര ദീനാ ,,,,,,,,,,,,
ഉദങ്കും പ്രബാവേ ഉടയോന്‍ ഹബീബെ,,,,,,,,,,,
No comments:
Post a Comment